NSS

The National Service Scheme was started to establish a meaningful linkage between the campus and the community. Mahatma Gandhi, the Father of the Nation, had recognized that the country could not progress in a desired direction until the student youth were motivated to work for the up-liftment of the villages/community. For Gandhiji the villages, where majority of the population lived, represent the country i.e. India.Therefore, for the national reconstruction and national resurgence it was deemed fit that the students and teachers should be properly sensitized and utilized for strengthening the Indian society as a whole with particular emphasis on rural community. Therefore, student youth, teachers and the community are considered the three basic components of the National Service Scheme.

GVHS(THS) Sulthan Bathery has a strong NSS Unit. One of our student achieved Indiragandhi National Award. In 2018 Shri.Krishnakanth, our NSS volunteer participated in RD parade in New Delhi. He also got the chance to participate in International meet in China. He won State Level Best NSS Volunteer award in 2018.

Reports:

  1. ഗവൺമെന്റ് VHSE ബത്തേരി -NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'വിമുക്തി മിഷൻ' കേരള സംസ്ഥാന എക്സൈസ് വകുപ്പുമായി ചേർന്ന് നടത്തിയ ലഹരി വിരുദ്ധ സന്ദേശ യാത്ര. 'നാളത്തെ കേരളം ലഹരി വിമുക്ത കേരളം' എന്ന സന്ദേശം ഉയർത്തി ബത്തേരിയിലേക്ക് നടത്തിയ റാലിയിൽ വിദ്യാർത്ഥികളുടെ സൈക്കിൾ റാലിയും കാൽനട പ്രചരണ ജാഥയും ഉണ്ടായിരുന്നു, ശ്രീ ബൈജു (CI എക്സൈസ് ബത്തേരി) ഫ്ളാഗ് ഓഫ് ചെയ്തു, ശ്രീമതി ബേബി വിജിലിൻ (പ്രിന്സിപ്പാള് VHSE(technical) അധ്യക്ഷത വഹിച്ചു.NSS കോഡിനേറ്റർ ശ്രീമതി കദീജ, അധ്യാപകരായ ആന്റണി, നിഖിൽ,ഇന്ദു, പ്രസാദ്,നിവ്യ,എബിൻ തുടങ്ങിയവരുടെ നേതൃത്വം നൽകി.
  2. ശ്രേഷ്ട ബാല്യം പദ്ധതി പ്രകാരം, സ്കൂളിനടുത്തുള്ള തിരുനെല്ലി അംഗനവാടി , വോളന്റീർമാർ വൃത്തിയാക്കുകയും, പെയിന്റടിക്കുകയും, ഒരു അടുക്കള തോട്ടം നിർമ്മിച്ചു കൊടുത്തു.
  3. Zebra Cross Line drawn @ NH Mysore Road by NSS Volunteers of our school during Summer Camp 2019 ----Mathrubhumi Report---- ----Open News Report-----
  4. പ്രളയത്തോടനുബന്ധിച്ചു വോളന്റീർമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോയി പ്രളയം ബാധിച്ച വീടുകൾ, ക്യാമ്പുകൾ എന്നിവിടങ്ങളിൽ ശുചികരണ പ്രവർത്തനങ്ങൾ അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കൽ എന്നിവ ചെയ്തു. കുട്ടികൾ പൈസ സ്വരൂപിച്ചു ഏതാണ്ട് 20000 രൂപയുടെ മേൽ സാധങ്ങൾ വാങ്ങി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു.
  5. റോട്ടറി ക്ലബ്ബുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സ്കൂൾ ക്യാമ്പസ്സിൽ നടത്തി- July 23
  6. Environment Day 2019View Report
  7. ജൂൺ 19 ,2019: വായന ദിനം :- കുട്ടികൾ പി. എൻ. പണിക്കറിനെ അനുസ്മരിച്ചുള്ള ചാർട്ടുകൾ, വായന ദിനവുമായി ബന്ധപ്പെട്ട ചാർട്ടുകൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു.
  8. Yoga Day Celebration 2019 @ our School
  9. 26 June, 2019 :ലഹരി വിരുദ്ധ ദിനം കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. വോളന്റീയർ ജിബിൻ ഷാജി നേതൃത്വം നൽകി . ശ്രീ.നിഖിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം സംബന്ധിച്ചുള്ള ഡോക്യുമെന്ററി കാണിച്ചു.
  10. Summer Camp View Report
  11. Environment Day View Report
  12. Anti Drug Campaign View Report
  13. Yoga Day -June 21 View Report
  14. July 2019 Report:View Report
  15. August 2019 Report:View Report
  16. July report -ഓണത്തിന് ഒരു മുറം പച്ചക്കറി,ക്ലീൻ ക്യാമ്പസ് ,ഗ്രീൻ ക്യാമ്പസ്, അന്തർദേശീയ നീതിന്യായ ദിനം ,വേൾഡ് യൂത്ത് സ്കിൽ ഡേ ,മഴക്കാലത്തു ഒരു കൈത്താങ്ങ് View Report
  17. Hiroshima Day-THADKIRA, Independence Day, Flood Relief work, Social Service View Report
  18. September 2018 - കൃഷ്ണകാന്തിനു സ്വീകരണം,മികച്ച കർഷകനായ ശ്രീ റെജിയെ ആദരിച്ചു,Enrollment Day,Orientation classes, Leadership CampView Report
  19. October 2018 -View Report
  20. November 2018 -കേരളപ്പിറവി,രാമാനുജൻ ദിനം,ഗ്രാമസഭ,ശുചിത്വം -ksrtc ബസുകൾ ,ഗാരേജ് പരിസരം വൃത്തിയാക്കി , ലഹരിവിരുദ്ധ സെമിനാ ർ ,കൃഷി,constitution dayView Report
  21. 2 Days Camp Report -Thira View Report
  22. 7 Days Camp Report -Nirmika View Report
  23. പച്ചക്കറി വിളവെടുപ്പ്View Report