Media Reports and other news related to school are published here
Tender and Quotation Notice:
- Sealed tenders and quotation are invited for the supply of Lab Articles to the DBDO, FTCP,OFT,AST Lab of GVHS(THS) Sulthan Bathery Wayanad (Dist.) - 673592. Detailed list of articles is displayed in the school notice board. For further details please contact Principal , GVHS(THS) Sulthan Bathery Wayanad (Dist.) – 673592 , e-mail : vhsths.sby@gmail.com, website address: http://gvhsthsbathery.in/. Last date for receipt of application will be at 3.00 P.M on 28/12/2020 .
- DBDO Tender Details Click here
- FTCP Tender Details Click here
- OFT Tender Details Click here
- AST Quotation Details Click here
Reports:
-
ഗവൺമെന്റ് VHSE ബത്തേരി -NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'വിമുക്തി മിഷൻ' കേരള സംസ്ഥാന എക്സൈസ് വകുപ്പുമായി ചേർന്ന് നടത്തിയ ലഹരി വിരുദ്ധ സന്ദേശ യാത്ര.
'നാളത്തെ കേരളം ലഹരി വിമുക്ത കേരളം' എന്ന സന്ദേശം ഉയർത്തി ബത്തേരിയിലേക്ക് നടത്തിയ റാലിയിൽ വിദ്യാർത്ഥികളുടെ സൈക്കിൾ റാലിയും കാൽനട പ്രചരണ ജാഥയും ഉണ്ടായിരുന്നു, ശ്രീ ബൈജു (CI എക്സൈസ് ബത്തേരി) ഫ്ളാഗ് ഓഫ് ചെയ്തു, ശ്രീമതി ബേബി വിജിലിൻ (പ്രിന്സിപ്പാള് VHSE(technical) അധ്യക്ഷത വഹിച്ചു.NSS കോഡിനേറ്റർ ശ്രീമതി കദീജ, അധ്യാപകരായ ആന്റണി, നിഖിൽ,ഇന്ദു, പ്രസാദ്,നിവ്യ,എബിൻ തുടങ്ങിയവരുടെ നേതൃത്വം നൽകി.
- ലൈബ്രറി ഉദ്ഘാടനവും ശ്രേഷ്ഠ ബാല്യം പദ്ധതി പൂർത്തികരണ പ്രഖ്യാപനവും പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടത്തി*
സുൽത്താൻ ബത്തേരി ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (ടെക്നിക്കൽ) സ്കൂളിന്റെ ലൈബ്രറി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിണ്ടൻറ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ബേബി വിജിലിൻ സ്വാഗതവും സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ശ്രീ.ടി.എൽ സാബു ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ എൻ എസ് എസ് വളണ്ടിയേഴ്സ് ശ്രേഷ്ഠ ബാല്യം പദ്ധതിയിലുൾപ്പെടുത്തി നവീകരണം നടത്തിയ തിരുനെല്ലി അംഗനവാടിയുടെ ഉദ്ഘാട നം നഗരസഭ കൗൺസിലർ രാധ രവീന്ദ്രൻ, നിർവ്വഹിച്ചു. ശ്രീ മാത്യൂസ്, (കൗൺസിലർ) മറ്റ് പ്രമുഖർപങ്കെടുത്ത ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ബൈജു വി ജി നന്ദി പറഞ്ഞു.
- Zebra Cross Line drawn @ NH Mysore Road by NSS Volunteers of our school during Summer Camp 2019
- Pravesanolsam 2019 @ our School
- Mathrubhumi Madhuram Malayalam 2019 @ our School
- Environment Day 2019View Report
- ജൂൺ 19 ,2019: വായന ദിനം :- കുട്ടികൾ പി. എൻ. പണിക്കറിനെ അനുസ്മരിച്ചുള്ള ചാർട്ടുകൾ, വായന ദിനവുമായി ബന്ധപ്പെട്ട ചാർട്ടുകൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു.
- Yoga Day Celebration 2019 @ our School
- 26 June, 2019 :ലഹരി വിരുദ്ധ ദിനം
കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. വോളന്റീയർ ജിബിൻ ഷാജി നേതൃത്വം നൽകി . ശ്രീ.നിഖിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം സംബന്ധിച്ചുള്ള ഡോക്യുമെന്ററി കാണിച്ചു.
- Summer Camp 2018 View Report
- Environment Day 2018View Report
- Anti Drug Campaign View Report
- Yoga Day -June 21 View Report
- ഓണത്തിന് ഒരു മുറം പച്ചക്കറി,ക്ലീൻ ക്യാമ്പസ് ,ഗ്രീൻ ക്യാമ്പസ്, അന്തർദേശീയ നീതിന്യായ ദിനം
,വേൾഡ് യൂത്ത് സ്കിൽ ഡേ
,മഴക്കാലത്തു ഒരു കൈത്താങ്ങ് View Report
- Hiroshima Day-THADKIRA, Independence Day, Flood Relief work, Social Service View Report
- September 2018 - കൃഷ്ണകാന്തിനു സ്വീകരണം,മികച്ച കർഷകനായ ശ്രീ റെജിയെ ആദരിച്ചു,Enrollment Day,Orientation classes, Leadership CampView Report
- October 2018 -View Report
- November 2018 -കേരളപ്പിറവി,രാമാനുജൻ ദിനം,ഗ്രാമസഭ,ശുചിത്വം -ksrtc ബസുകൾ ,ഗാരേജ് പരിസരം വൃത്തിയാക്കി , ലഹരിവിരുദ്ധ സെമിനാ ർ ,കൃഷി,constitution dayView Report
- 2 Days Camp Report -Thira View Report
- 7 Days Camp Report -Nirmika View Report
- പച്ചക്കറി വിളവെടുപ്പ്View Report